മുന്‍കൂര്‍ നികുതി കണക്കാക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ താഴെ

മുന്‍കൂര്‍ നികുതി കണക്കാക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ താഴെ.. .Noon Meal IVRS Site available in Noon Meal page

Tuesday, 28 March 2017

പ്രോഗ്രസ്സ് കാര്‍ഡ് തയ്യാറാക്കുന്നതിന് സഹായകമായ സോഫ്റ്റ് വെയര്‍ പരിചയപ്പെടാം


KASEPF Urgent

2015-16 വർഷം കൂടി മാത്രമേ PF ക്രഡിറ്റ് സ്ലിപ്പ് APFO ഓഫീസിൽ നിന്ന് വിതരണം ചെയ്യുകയുള്ളൂ എന്ന് അറിയുന്നു   ശേഷമുള്ളത്   ഓൺലൈൻ മുഖേന വിതരണം ചെയ്യുo. സ്പാർക്കിൽ നിന്ന് Data ശേഖരിച്ചാണ് ഇത് തയാറാക്കുക അതു കൊണ്ട് ഓരോരുത്തരുടേയുo Account ൽ വന്ന തുക ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.
GAl N PF സൈറ്റിൽ അവനവന്റെ PEN നമ്പറും Date of Birth ഉം ഉപയോഗിച്ച് Login ചെയ്ത് information service Menu വിലെ My Ledger Card open ചെയ്ത് പരിശോധന നടത്തണമെന്ന് നിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ച വിവരം 29/03/2017നകം ഓഫീസിൽ സമർപ്പിക്കണം നിശ്ചിത സമയത്തിനകം പരിശോധന നടത്തിയില്ലെങ്കിൽ കഷ്ടനഷ്ടങ്ങൾക്ക് സാധ്യതയുണ്ട് . സ്വന്തം ഉത്തരവാദിത്വത്തിൽ പരിശോധന നടത്തുക. മാസ തവണയും DA അരിയറും ശരിയാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

എസ്.റ്റി ഗ്രാന്‍ന്റ് അക്വിറ്റന്‍സ് മലയാളത്തില്‍ വേര്‍ഡ് ഫയല്‍ -ക്ലിക്ക്‌

മലയാളം ഫയല്‍ കംപ്യൂട്ടറിലേയ്ക്ക് ഡൗണ്‍ലോഡ്‌
 ചെയ്ത് തുറന്നാല്‍ മാത്രമേ മലയാളം കാണാന്‍ സാധിക്കൂ

അവധിക്കാല അധ്യാപക പരിശീലനം വിവരശേഖരണ ഫോര്‍മാറ്റ്-വേര്‍ഡ് ഫയലിന് ക്ലിക്ക്‌

പി.ഡി.എഫ് ഫയലിന് ക്ലിക്ക്‌

മാര്‍ച്ച് മാസത്തിലെ ബില്ലില്‍ പുതിയ സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള മുന്‍കൂര്‍ നികുതി കുറയ്‌ക്കേണ്ടതുണ്ട്.മുന്‍കൂര്‍ നികുതി കണക്കാക്കുന്നതിനായി ഒരു സ്‌കൂളിലെ എല്ലാ ജിവനക്കാര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സോഫ്റ്റ് വെയര്‍ താഴെ കൊടുക്കുന്ന.അല്‍ റഹിമാന്‍ സര്‍ തയ്യാറാക്കിയ സോഫ്റ്റ് വെയറാണിത്.

Download New Anticipatory Income Statement

ഇത് ഒരു സിപ് ഫയലാണ്.ഡൗണ്‍ലോഡ് ചെയ്ത് ഏതെങ്കിലും ഫോള്‍ഡറിലേയ്ക്ക് അണ്‍സിപ് ചെയ്ത് ഉപയോഗിക്കണം

No comments:

Post a Comment