തലശ്ശേരി അതിരൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും സംയുക്തമായി ഒരു ബ്ലോഗ് തുടങ്ങുകയാണ്.ഇടതുവശത്ത്കോര്‍പ്പറേറ്റിന്‍റെയും വിവിധ ഓഫീസുകളുടെ യും ലിങ്ക് കാണാം. HMS' Check List പേജില്‍ നിന്നും ഓരോ മാസവും നല്‍കേണ്ട പ്രഫോര്‍മകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.മറ്റു പേജുകളും സന്ദര്‍ശിക്കുക.കൂട്ടിച്ചേര്‍ക്കേണ്ട വിവരങ്ങള്‍ ദയവായി മെയില്‍ ചെയ്യുക www.teachersguildtly.blogspot.in
No comments:
Post a Comment