മുന്‍കൂര്‍ നികുതി കണക്കാക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ താഴെ

മുന്‍കൂര്‍ നികുതി കണക്കാക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ താഴെ.. .Noon Meal IVRS Site available in Noon Meal page

Friday, 19 December 2014

2014 ഡിസംബര്‍ 29,30,31, 2015 ജനുവരി 1 എന്നീ തീയതികളില്‍ തലശ്ശേരിയില്‍ വെച്ച് നടക്കുന്ന 2014-2015 വര്‍ഷത്തെ കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ 19/12/2014 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടക്കുമെന്ന് അറിയിക്കുന്നു. എല്ലാ ടീം മാനേജര്‍മാരും പ്രസ്തുതദിവസം തന്നെ മുഴുവന്‍ മത്സരാര്‍ത്ഥികളുടേയും  രജിസ്ട്രേഷന്‍  നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു  




No comments:

Post a Comment