മുന്‍കൂര്‍ നികുതി കണക്കാക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ താഴെ

മുന്‍കൂര്‍ നികുതി കണക്കാക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ താഴെ.. .Noon Meal IVRS Site available in Noon Meal page

Wednesday, 23 July 2014

ഓണ്‍ലൈന്‍ ക്വിസ്സ്-നമ്മുടെ ഭാരതം

പ്രധാന സര്‍ക്കാര്‍  ഉത്തരവുകള്‍ "ഡൗണ്‍ലോര്‍ഡ്സില്‍"


ഓണ്‍ലൈന്‍ ക്വിസ്സ്-നമ്മുടെ ഭാരതം


ഇതിന് തൊട്ടുമുകളിലായി കാണുന്ന ഓണ്‍ലൈന്‍ ക്വിസ്സിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നു വരുന്ന ജാലകത്തില്‍ നിങ്ങളുടെ  പേര് ചേര്‍ത്തതിനുശേഷം-continue- ബട്ടണ്‍ അമര്‍ത്തുക.ചോദ്യത്തിനു ശേഷം ഉത്തരങ്ങളുടെ ഓപ്ഷന്‍ കാണാം.ഉചിതമായതില്‍ ക്ലിക്ക് ചെയ്തതിനുശേഷം അടുത്ത ചോദ്യത്തിലേയ്ക്ക് കടക്കാം.25 ചോദ്യങ്ങളാണ് ഈ ക്വിസ്സിലുള്ളത്.25 വരെയുള്ള മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം രേഖപ്പെടുത്തി ഏറ്റവും അവസാനത്തെ ചോദ്യത്തിന് താഴെയുള്ള -submit-ബട്ടണ്‍ അമര്‍ത്തുക.അപ്പോള്‍ ഒന്നാമത്തെ ചോദ്യത്തിന് മുകളിലായി നിങ്ങളുടെ സ്കോര്‍ എത്രയാണെന്ന് കാണാന്‍ സാധിക്കും.

No comments:

Post a Comment